ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇനി വേണ്ടത് ഉത്തേജന പാക്കേജ്; ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപു കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് സർക്കാർ. സ്ഥിതി നിയന്ത്രണവിധേയമാകണമെങ്കിൽ തുടർന്നും കർശന നിയന്ത്രണങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. അതേസമയം 19 ദിവസസം കൂടി ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ദിവസവേതനക്കാർ ഉൾപ്പെടെ പ്രതിസന്ധിയിൽ ആകുന്നവർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രി നടത്തിയിട്ടില്ല. അതസമയം ലോക്ക് ഡൗൺ

from Oneindia.in - thatsMalayalam News https://ift.tt/2ycQTXx
via IFTTT
Next Post Previous Post