ബിജെപിയുടെ തന്ത്രം തിരിഞ്ഞ് കൊത്തുന്നു; പാർട്ടിയിൽ പൊട്ടിത്തെറി, എംഎൽഎമാർക്കെതിരെ സെക്രട്ടറി
ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് മധ്യപ്രദേശിലേയും കർണാടകയിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരം പിടിച്ചെടുത്തത്. ഭരണപക്ഷത്തുണ്ടായിരുന്ന എംഎൽഎമാരെ കറുകണ്ടം ചാടിച്ചായിരുന്നു പാർട്ടി അധികാരത്തിലേറിയത്. മന്ത്രിസഭ വികസിപ്പിക്കാനാവാതെ ബിജെപി;തലവേദനയായി സിന്ധ്യ;വേണ്ടത് 10 മന്ത്രിസ്ഥാനം! അതുകൊണ്ട് തന്നെ കൂറമാറിയെത്തിയ എംഎൽഎമാരും പാർട്ടി നേതാക്കളും തമ്മിലുള്ള ഭിന്നത വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. ഈ
from Oneindia.in - thatsMalayalam News https://ift.tt/2VyNH0C
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VyNH0C
via IFTTT