കൊവിഡിനെ തുരത്താൻ ഇടക്ക കൊട്ടി പാടി നെടുമുടി വേണു, വീഡിയോ പങ്ക് വെച്ച് മോഹൻലാൽ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. മരണസംഖ്യ കുറവാണ് എന്നതിനൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു എന്നത് കേരളത്തിന് വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ 13 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുരത്താനുളള പോരാട്ടത്തിന് ഊര്‍ജം പകരുന്ന നടന്‍ നെടുമുടി വേണുവിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേരള പോലീസിന്റെ
from Oneindia.in - thatsMalayalam News https://ift.tt/34Cv3sH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34Cv3sH
via IFTTT