ലോക്ക് ഡൌണിനിടെ തെരുവിൽ ആയിരങ്ങൾ: ലാത്തി വീശി പോലീസ്.. കാരണം ഇങ്ങനെ..

മുംബൈ: ഇന്ത്യയിലെ പ്രധാന കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയിൽ പോലീസ് ലാത്തിച്ചാർജ്ജ്. ആയിരക്കണക്കിന് പേരാണ് ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൌൺ നീട്ടിയതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്. ഗള്‍ഫില്‍ ഇന്ന് മാത്രം 10 കൊറോണ മരണം; കൂടുതല്‍ സൗദിയില്‍, കുവൈത്തിലും ബഹ്‌റൈനിലും

from Oneindia.in - thatsMalayalam News https://ift.tt/2z15cin
via IFTTT
Next Post Previous Post