കൊറോണ അത്ര അപകടകാരിയല്ല.... ഡൊണാള്‍ഡ് ട്രംപാണ് അതിനേക്കാള്‍ അപകടകാരിയെന്ന് ഇറാന്‍!!
തെഹറാന്‍: ഇറാന്‍ കൊറോണ വൈറസിനെ തുടര്‍ന്ന് പൊറുതി മുട്ടുന്നതിനിടെ അമേരിക്കയ്‌ക്കെതിരെ വീണ്ടും രംഗത്ത്. കൊറോണവൈറസിനേക്കാള്‍ അപകടകാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് റിയര്‍ അഡ്മിറല്‍ അലി ഷംക്കാനി പറഞ്ഞു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറിയാണ് അദ്ദേഹം. ഇറാനിലേക്കുള്ള അത്യാവശ്യ മരുന്നുകളെ പോലും തടയുകയാണ് ട്രംപ്. കൊറോണയ്‌ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തെ അദ്ദേഹം ദുര്‍ബലപ്പെടുത്തുകയാണ്. മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യമാണ്
from Oneindia.in - thatsMalayalam News https://ift.tt/2JFaHVY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JFaHVY
via IFTTT