'നിങ്ങൾക്ക് 4 മാസം സമയമുണ്ടായിരുന്നു', നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ!

ചെന്നൈ: കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് നടപ്പിലാക്കുന്നത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ

from Oneindia.in - thatsMalayalam News https://ift.tt/3bWrjoq
via IFTTT
Next Post Previous Post