തബ്ലീഗ് നേതാവിനെ 'പൂട്ടാന്‍' പുതിയ അടവുമായി പോലീസ്; ഇടപാട് രേഖകള്‍ തേടി, വീണ്ടും നോട്ടീസ്
ദില്ലി: നിസാമുദ്ദീനിലെ തബ്ലീഗ് മര്‍ക്കസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25000 തബ്ലീഗ് പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിസാമുദ്ദീനില്‍ മര്‍ക്കസിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തെലങ്കാനയില്‍ രോഗം ബാധിച്ച് മരിച്ചതോടെയാണ് തബ്ലീഗ് യോഗം ദേശീയതലത്തില്‍ ചര്‍ച്ചയായത്. ഇതോടെ യോഗത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച മിക്കയാളുകള്‍ക്കും
from Oneindia.in - thatsMalayalam News https://ift.tt/3bUziSJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bUziSJ
via IFTTT