കുട്ടികളുടെ ലോക്ക് ഡൗൺ... അവർ പറയട്ടേ, എഴുതട്ടേ, കാണിക്കട്ടേ; ഞങ്ങൾ പ്രസിദ്ധീകരിക്കാം... ഉടൻ അയക്കൂ

കോഴിക്കോട്: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 24 ന് ആയിരുന്നു. ഏപ്രില്‍ 21 ന് ലോക്ക് ഡൗണ്‍ അവസാനിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ എന്ന് തീരും എന്നത് സംബന്ധിച്ച് ഇപ്പോള്‍ ചില സംശയങ്ങള്‍ ഉണ്ട്. ഈ ലോക്ക് ഡൗണ്‍ കാലം ഏറ്റവും അധികം ബാധിക്കുക കുട്ടികളെ ആയിരിക്കും. പരീക്ഷകള്‍ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ

from Oneindia.in - thatsMalayalam News https://ift.tt/2UQrg7Q
via IFTTT
Next Post Previous Post