പ്രതീക്ഷയുടെ പുതുനാമ്പുകള്‍: കോവിഡിനെതിരെ പുതിയ ആയുധം, പരീക്ഷണം പുരോഗമിക്കുന്നു
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ മരണം 83000 പിന്നിട്ടിരിക്കുകയാണ്. 83401 പേരാണ് വിവിധ രാജ്യങ്ങളിലായി ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 14 ലക്ഷത്തോളം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. അവിടെ രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു. മരണ സംഖ്യയും വര്‍ധിച്ചു വരികയാണ്. 12857 പേരാണ് അമേരിക്കയില്‍ ഇതുവരെ
from Oneindia.in - thatsMalayalam News https://ift.tt/3e63mN9
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e63mN9
via IFTTT