' കൊറോണ വന്നാലും കുറ്റം രാഹുലിന് സ്ഥാപിക്കാൻ മൽസരിക്കുന്നവർ, മോദിയുടെ കുഴലൂത്തുകാർ'

തിരുവനന്തപുരം; കൊവിഡ് ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ പരസ്യങ്ങളും ഔദ്യോഗിക വിദേശയാത്രകളും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കാനുള്ള കേന്ദ്ര​മന്ത്രിസഭയു​ടെ തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെയായിരുന്നു സോണിയയുടെ പ്രതികരണം. അതേസമയം പരസ്യം ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ വിമർശനം

from Oneindia.in - thatsMalayalam News https://ift.tt/3e1YxEC
via IFTTT
Next Post Previous Post