നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവം: കർശന നടപടിയെന്ന് മുഖ്യമന്ത്രി!!

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിക്കോട് കൊറോണ വൈറസ് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാർത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോയമ്പത്തൂരിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞത്. പെൺകുട്ടിയുടെ അച്ഛന് നേരെ

from Oneindia.in - thatsMalayalam News https://ift.tt/2URkAGz
via IFTTT
Next Post Previous Post