'സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? '
തിരുവനന്തപുരം; കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നായിരിന്നു ഇന്ന് കെ സുരേന്ദ്രൻ പറഞ്ഞത്. രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുക എന്ന അജണ്ട മാത്രമാണ് പ്രതിപക്ഷം നടപ്പിലാക്കുന്നതെന്നും കൊവിഡ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിഷേധാത്മകമായ രീതിയാണ് ഇവർ പിന്തുടരുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നതെന്നും
from Oneindia.in - thatsMalayalam News https://ift.tt/2UYXQ7q
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UYXQ7q
via IFTTT