മുള്‍മുനയില്‍ ഗള്‍ഫ് മേഖല; സൗദിയില്‍ അഞ്ച് മരണം; യുഎഇയില്‍ നാല് മരണം, രോഗികള്‍ കൂടുന്നു

ദുബായ്: ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം കൂടുതല്‍ വ്യാപിക്കുന്നു. സൗദിയിലും യുഎഇയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും കുവൈത്തിലും ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമാകുന്നവരുമുണ്ട്. കുവൈത്തില്‍ ഇന്ത്യയുടെ പ്രത്യേക ആരോഗ്യ രക്ഷാ സംഘമെത്തി. കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന പ്രചാരണമുണ്ട്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ അംബാസഡര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കടമ്പകള്‍ ഒട്ടേറെയാണ്. പ്രവാസി സംഘടനകള്‍

from Oneindia.in - thatsMalayalam News https://ift.tt/3b3qD0b
via IFTTT
Next Post Previous Post