പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സംസ്ഥാനം എങ്ങനെ നേരിടുമെന്ന് ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചത് കേരള ഹൈക്കോടതി. നിലപാട് അറിയിക്കാന്‍ ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. പ്രവാസികളെ എത്തിക്കുന്നതിൽ നയപരമായ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്നതാണ് വ്യക്തമാക്കേണ്ടത്. യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച

from Oneindia.in - thatsMalayalam News https://ift.tt/2ya6g2N
via IFTTT
Next Post Previous Post