നിലപാടെന്തിനാ ഷോകേസിൽ വെക്കാനോ ? പത്മഭൂഷണനൊന്നുമല്ലല്ലോ; പരിഹാസവുമായി സംവിധായകന്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഐക്യ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കും. എല്ലാവരും വീടുകളിലെ വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുകിതിരി, മൊബൈല്‍ ഫ്ലാഷ്, ടോര്‍ച്ച് തുടങ്ങിയ വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി അഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ വിദേശ എംബസികളിലും ദിപം തെളിയിക്കും. ആരും വീടിന് പുറത്ത് ഇറാങ്ങാതെ

from Oneindia.in - thatsMalayalam News https://ift.tt/34cx0vH
via IFTTT
Next Post Previous Post