ദില്ലിയില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; ഒരാള്‍ എട്ട് മാസം ഗര്‍ഭിണി, ചികിത്സയില്ലെന്ന് പരാതി
ദില്ലി: രാജ്യത്ത് കൊറോണ പടര്‍ന്നുിപിടിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒന്നായിരുന്നു ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍. രോഗം വ്യാപനം വലിയ തോതിലാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ദില്‍ഷാദ് ഗാര്‍ഡനിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാരടക്കം എട്ട് പേര്‍ക്കാണ് ആശുപത്രിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, രോഗം
from Oneindia.in - thatsMalayalam News https://ift.tt/2Xb6EZu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Xb6EZu
via IFTTT