ഹൈഡ്രോക്‌സി ക്ലോറോക്വിൻ; വിലക്ക് നീക്കിയത് ഇന്ത്യയുടെ പക്കൽ ആവശ്യത്തിന് ഉള്ളത് കൊണ്ടെന്ന് മുരളീധരൻ
കൊച്ചി; ഹൈഡ്രോക്‌സി ക്ലോറോക്വിന്‍റെ കയറ്റുമതിയ്ക്കുണ്ടായിരുന്ന നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കിയത് അമേരിക്കയുടെ ഭീഷണിയണിയെ തുടർന്നാണെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി വി മുരളീധരൻ. കണക്കെടുപ്പിന് ശേഷം നമുക്കാവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ബോധ്യമായപ്പോൾ, കയറ്റുമതി പുനരാരംഭിക്കുകയായിരുന്നുവെന്നും ഇത് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും മപരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നിനു വേണ്ടി ഡോണൾഡ് ട്രംപും
from Oneindia.in - thatsMalayalam News https://ift.tt/2wpxr9r
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2wpxr9r
via IFTTT