ഫോണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ മതി..മദ്യം വീട്ടിലെത്തും, ഹോം ഡെലിവറി സംവിധാനവുമായി ബംഗാള്‍
കൊല്‍ക്കത്ത: രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ് കുടിയന്‍മാര്‍. പല സംസ്ഥാനങ്ങളിലും മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന പ്രവണത വരെ കാണിക്കുന്നുണ്ട്. എന്നാല്‍ മദ്യം കിട്ടാതെ ഞങ്ങളുടെ സംസ്ഥാനത്ത് ആരും ബുദ്ധിമുട്ടില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളിലെ മമത സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്കാണ് ബംഗാള്‍ സര്‍ക്കാര്‍
from Oneindia.in - thatsMalayalam News https://ift.tt/3aSwdm4
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3aSwdm4
via IFTTT