ബോറിസ് ജോൺസൺ രണ്ടാം ദിനവും ഐസിയുവിൽ: ആരോഗ്യ നില തൃപ്തികരം, ബ്രിട്ടനിൽ മരിച്ചത് 6,200 പേർ
ലണ്ടൻ: മൂന്നാം ദിവസവും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ 55,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6, 200 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം 786 പേരാണ് ബ്രിട്ടനിൽ മരിച്ചത്. അതേ സമയം ബോറിസ് ജോൺസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക വക്താവ് അറിയിച്ചത്. വീണ്ടും കേന്ദ്രത്തിന്‍റെ
from Oneindia.in - thatsMalayalam News https://ift.tt/2UWSDgJ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UWSDgJ
via IFTTT