വീണ്ടും കേന്ദ്രത്തിന്‍റെ ആശ്വാസ നടപടി: 5 ലക്ഷം വരേയുള്ള ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കണം

ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസകരമാവുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 14 ലക്ഷം നികുതി ദായകര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. കുട്ടികളുടെ ലോക്ക് ഡൗൺ... അവർ പറയട്ടേ, എഴുതട്ടേ, കാണിക്കട്ടേ;

from Oneindia.in - thatsMalayalam News https://ift.tt/3c31sLm
via IFTTT
Next Post Previous Post