പൊലീസുകാര്‍ വീണ്ടു വിചാരത്തോടെ പെരുമാറണം; പ്രതീക്ഷിക്കുന്നത് ഔചിത്യപരമായ ഇടപെടല്‍

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ വീണ്ടു വിചാരത്തോടെ പെരുമാറണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിവായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംസ്ഥാനത്ത് പൊലീസിന്റെ സേവനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ട്. നല്ല രീതിയിലാണ് പൊതുവെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില തെറ്റായ സംഭവങ്ങള്‍ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടു വിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും

from Oneindia.in - thatsMalayalam News https://ift.tt/2xf2WTZ
via IFTTT
Next Post Previous Post