'കൊറോണ'യെ കുറിച്ച് തമാശ വേണ്ട, പോസ്റ്റുകൾ പങ്കുവെച്ചാൽ പണികിട്ടും; പ്രചരണത്തിലെ സത്യാവസ്ഥ ഇതാണ്

ദില്ലി; കൊവിഡ് പ്രതിസന്ധിയിൽ വിറച്ച് നിൽക്കുകയാണ് ലോകം. വൈറസ് വ്യാപനത്തെ നേരിടാൻ പല നാടുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനം വീടുകളിൽ ഇരിക്കാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ചിരി പരത്തുന്ന നിരവധി പോസ്റ്റുകളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. കൊറോണ വൈറസിനെ കുറിച്ചും നിലവിലെ അവസ്ഥയെ കുറിച്ചുമെല്ലാമാണ് തമാശകൾ. എന്നാൽ ഇത്തരം പോസ്റ്റുകൾ പങ്കുവെച്ചാൽ നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് വ്യാപകമായി

from Oneindia.in - thatsMalayalam News https://ift.tt/34j5EE9
via IFTTT
Next Post Previous Post