ചൈനയിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നു... കൊറോണ വ്യാപനത്തില്‍ ബ്രിട്ടന്റെ നിഗമനം!!

ലണ്ടന്‍: ചൈനയ്‌ക്കെതിരെ പുതിയ കണ്ടെത്തലുമായി ബ്രിട്ടന്‍. കൊറോണവൈറസ് വുഹാനിലെ ലബോറട്ടിയില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതുന്നുണ്ട്. അതേസമയം ചൈന വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ ഉന്നയിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ആദ്യ പ്രതികരണമാണ് ബ്രിട്ടന്‍

from Oneindia.in - thatsMalayalam News https://ift.tt/3dZUoAZ
via IFTTT
Next Post Previous Post