കേന്ദ്ര തീരുമാനത്തിന് എതിരെ മുഖ്യമന്ത്രി, അത് ജനങ്ങളുടെ പണമാണ്, ആ തീരുമാനം പിൻവലിക്കണം!
തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിടെ കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിൽ 4 പേർ, കണ്ണൂര്‍ 3, മലപ്പുറം, കൊല്ലം ജില്ലകളിലായി ഓരോരുത്തർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം 336 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേരുടെ ഫലം
from Oneindia.in - thatsMalayalam News https://ift.tt/2Rj7oYR
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Rj7oYR
via IFTTT