ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അസാധാരണ ഹൃദയമിടിപ്പിനും കാരണമായേക്കാമെന്ന് എയിംസ് ഡയറക്ടര്‍

ദില്ലി: ആഗോള തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആണ് പലയിടങ്ങളിലും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യഘട്ടത്തില്‍ 13 വിദേശ രാജ്യങ്ങളിലേക്കാണ് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് തീരുമാനിച്ച് ഇന്ത്യയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കൊറോണ ചികിത്സക്ക് ഫലപ്രദമാണോയെന്ന കാര്യം

from Oneindia.in - thatsMalayalam News https://ift.tt/3cet402
via IFTTT
Next Post Previous Post