ദില്ലിയിൽ ഭൂചനലനം; എല്ലാവരും സുരക്ഷിതരെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെജരിവാൾ

ദില്ലി; ദില്ലിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. ദില്ലി -യുപി ബോർഡർ ആണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. വൈകീട്ട് 5.45 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് നിരവധി പേർ വീടികളിലും നിന്നും

from Oneindia.in - thatsMalayalam News https://ift.tt/3b4W0Yf
via IFTTT
Next Post Previous Post