ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു... പക്ഷേ ഓഫീസിലേക്കില്ല, നന്ദി അവരോട് മാത്രം, ജീവന്‍ രക്ഷിച്ചു!!
ലണ്ടന്‍: ബ്രിട്ടന് ആശങ്ക സമ്മാനിച്ച നിമിഷങ്ങള്‍ മാറുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടു. രാജ്യം മുഴുവന്‍ അദ്ദേഹത്തെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് ദിവസത്തിലധികം അദ്ദേഹം ഐസിയുവിലായിരുന്നു. ശ്വാസ തടസ്സങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം ആശുപത്രി വിട്ടെങ്കിലും ഉടന്‍ തന്നെ ജോണ്‍സന്‍ ജോലിയില്‍ പ്രവേശിപ്പിക്കില്ല. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ അദ്ദേഹം തിരിച്ചെത്തൂ എന്ന് ഡൗണിംഗ് സ്ട്രീറ്റ്
from Oneindia.in - thatsMalayalam News https://ift.tt/3ccZQia
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3ccZQia
via IFTTT