ലോക്ക് ഡൗണിനിടെയിലും മദ്യശാലകള്‍ തുറക്കുന്നു, ഉത്തരവ് പുറപ്പെടുവിച്ച് മേഘാലയ സര്‍ക്കാര്‍
ഷില്ലോംഗ്: രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ച തുടരണമെന്ന തീരുമാനത്തിനിടെയിലും മദ്യ വില്‍പ്പനശാലകള്‍ തുറക്കാന്‍ മേഘാലയ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ മാസം 13 മുതല്‍ 17 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ തുറക്കാനാണ് തീരുമാനം. മേഘാലയ എക്‌സൈസ് കമ്മിഷണര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളോടെയാണ് മദ്യ ശാലകള്‍ തുറക്കാന്‍
from Oneindia.in - thatsMalayalam News https://ift.tt/3cesYFI
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cesYFI
via IFTTT