യുഎഇ നിലപാട് കര്‍ശനമാക്കുന്നു; വിദേശികളെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി
ദുബായ്: തൊഴില്‍ കരാര്‍ പാലിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധം യുഎഇ ഭരണകൂടം പുനഃപരിശോധിക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയാണ് നീക്കം. ഇവരുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പരിശോധിക്കുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക
from Oneindia.in - thatsMalayalam News https://ift.tt/2xqQUan
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2xqQUan
via IFTTT