യുഎസ്സില്‍ 5 ലക്ഷം പേര്‍ മരിച്ചുവീഴും, ട്രംപ് അറിഞ്ഞു, 3 മാസം മുമ്പ്, ഇനി രക്ഷ അതില്‍ മാത്രം!!
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് കൊറോണവൈറസിനെ നേരിടുന്നതില്‍ വലിയ അബദ്ധങ്ങള്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം മലേറിയ മരുന്നിനായി ട്രംപ് വാശി പിടിക്കുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതെല്ലാം ഇലക്ഷന്‍ ഗിമ്മിക്കുകളാണെന്ന് ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവെന്ന് വ്യക്തമാണ്. പക്ഷേ സ്വന്തം ടീമിലെ അംഗങ്ങള്‍ തന്നെ രോഗവ്യാപ്തിയെ
from Oneindia.in - thatsMalayalam News https://ift.tt/2XB5NkS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XB5NkS
via IFTTT