താജ് ഹോട്ടലിലെ 500 ജീവനക്കാർക്ക് കൊറോണ പരിശോധന: രോഗം സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്തവരും!!
മുംബൈ: താജ് ഹോട്ടലിലെ ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മുംബൈ കൊളാബയിലെ താജ്മഹൽ പാലസിലെയും താജ് മഹൽ ടവേഴ്സ് ഹോട്ടലിലെയും ജീവനക്കാരിൽ ചിലർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. താജ് ഹോട്ടൽ ശൃംഖല നടത്തിവരുന്ന ഇന്ത്യൻ ഹോട്ടൽ കമ്പനി വ്യക്തമാക്കുന്നത് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ചിട്ടുവെന്നാണ്. അതേ സമയം സർക്കാർ ആശുപത്രികളിലെ ഡോക്ടമാരും ആരോഗ്യ പ്രവർത്തകരുമെത്തി ജീവനക്കാരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നും
from Oneindia.in - thatsMalayalam News https://ift.tt/2V0GxD2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V0GxD2
via IFTTT