ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 8447 ആയി; 24 മണിക്കൂറിനിടയില്‍ മാത്രം 31 മരണം
ദില്ലി: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 8447 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 31 പേര്‍ ഈ സമയത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ സുഖം പ്രാപിച്ചു. 7409 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍
from Oneindia.in - thatsMalayalam News https://ift.tt/2V2awun
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2V2awun
via IFTTT