ഇന്ത്യയുടെ പകുതിയും കൊറോണ പിടിയില്‍; ഒരാഴ്ച്ചക്കിടെ രോഗം പടര്‍ന്നു പിടിച്ചു
ദില്ലി: കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നായിരുന്നു ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ കുറവാണ്. കഴിഞ്ഞ ദിവസം 1034 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനിടെയിലും പത്ത്
from Oneindia.in - thatsMalayalam News https://ift.tt/2JYW1Bg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JYW1Bg
via IFTTT