ഇന്ത്യ ഈ ഭീഷണികള്‍ നേരിടണം, തകരാന്‍ പോകുന്നത് ഇവ, സാമ്പത്തിക ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്!!

ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒട്ടും സുരക്ഷിതമല്ലെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസെ. കൊറോണവൈറസ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറും. ലോക്ഡൗണ്‍ ഇനിയും നീണ്ടാല്‍ ഇന്ത്യ മുന്നില്‍ കാണാത്ത ദുരന്തങ്ങളാണ് നേരിടേണ്ടി വരികയെന്നും ഡ്രെസെ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ വന്‍കിട വ്യവസായ രംഗം കേട്ടുപഴക്കമില്ലാത്ത പ്രതിസന്ധി നേരിടേണ്ടി വരും. ലോക്ഡൗണ്‍ ഇന്ത്യന്‍ വിപണിയില്‍ അത്രയേറെ

from Oneindia.in - thatsMalayalam News https://ift.tt/2wgV2sR
via IFTTT
Next Post Previous Post