കൊറോണ പടരാന്‍ കാരണം നിസാമുദീന്‍ മതസമ്മേളനമാണെന്നാരോപിച്ചയാളെ വെടിവെച്ചു കൊന്നു
ലക്‌നൗ: ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മതസമ്മേളനമാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ചു കൊന്നു.വീടിന് സമീപത്തുള്ള ചായകടയില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണത്തക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊസപാതകത്തില്‍
from Oneindia.in - thatsMalayalam News https://ift.tt/2JDNB27
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JDNB27
via IFTTT