സമൂഹ അടുക്കള വഴി ഭക്ഷണം കഴിച്ച 85 കാരനെ സിപിഎം പ്രവര്‍ത്തകനായ വളണ്ടിയര്‍ അപമാനിച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറം കരുളായിയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അവഹേളിച്ചുവെന്ന് പരാതി. ഭക്ഷണം വാങ്ങിക്കാന്‍ ചെന്ന തന്നെ കമ്മ്യൂണിറ്റി കിച്ചണ്‍ വളണ്ടിയര്‍ അപമാനിച്ചുവെന്ന പരാതിയുമായി 85 കാരനായ ഖാലിദാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തനായ വളണ്ടിയറില്‍ നിന്നാണ് ഖാലിദിന് അവഹേളനം നേരിടേണ്ടി വന്നതെന്നാണ് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് താന്‍
from Oneindia.in - thatsMalayalam News https://ift.tt/2XiTb1E
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XiTb1E
via IFTTT