തലയുയര്‍ത്തി പറയുന്നു..ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍', പ്രശംസിച്ച് റോഷന്‍ ആന്‍ഡ്രൂസ്

തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ ഇന്ന് ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ്. കേരളവും ശ്രദ്ധേയമായ പോരാട്ടമാണ് വൈറസ് വ്യാപനത്തിനെതിരെ നടക്കുന്നത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രണ്ട് പേര്‍ മാത്രമാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. രോഗം സ്ഥിരീകരിച്ച ഏറ്റവും പ്രായമേറിയ ദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കേരളത്തിന് സാധിച്ചു. കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളാണ്

from Oneindia.in - thatsMalayalam News https://ift.tt/3e3gdzV
via IFTTT
Next Post Previous Post