ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും
ഭോപ്പാല്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മറ്റേത് കാര്യങ്ങളേക്കാളും ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നല്‍കേണ്ടത്, അതിനാല്‍ മധ്യപ്രദേശില്‍ ലോക്ക്ഡൗൺ തുടരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍
from Oneindia.in - thatsMalayalam News https://ift.tt/2Xqtah0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Xqtah0
via IFTTT