'ബിജെപിക്ക് വേണ്ടി മറ്റൊരു ഗർഭപാത്രത്തിൽ പിറന്ന തിരുദൂതൻ', പിണറായിക്കെതിരെ സിദ്ദിഖ്!
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തതിനെതിരെ ടി സിദ്ദിഖ് രംഗത്ത്. നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച കെ സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിരിക്കുകയാണെന്ന് സിദ്ദിഖ് പരിഹസിച്ചു. സംഘ്‌പരിവാറുമായി കൈകോർത്ത് ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക്
from Oneindia.in - thatsMalayalam News https://ift.tt/2RuZiMZ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RuZiMZ
via IFTTT