ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!

ദില്ലി: മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോക്വിന്‍ ഇന്ത്യക്ക് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഉപയോഗിച്ചവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ സ്ഥിതി ഗുരുതരമാണ്. ഇവിടെ പലര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഈ മരുന്ന് ഇന്ത്യ നിര്‍ബന്ധിപ്പിച്ച് നല്‍കിയതല്ലെന്ന് മാത്രമാണ് ആശ്വാസം നല്‍കുന്നത്. യുഎസ് ഈ മരുന്നുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം

from Oneindia.in - thatsMalayalam News https://ift.tt/2Vmpieh
via IFTTT
Next Post Previous Post