ഒരു പോസ്റ്റ്, ഒരു കമന്‍റ്; ഒന്നും നിസ്സാരക്കാരല്ല; ജോലി കളയുന്ന സമുഹാമാധ്യമങ്ങള്‍ എന്ന വില്ലന്‍

സമൂഹ മാധ്യമങ്ങൾ വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത് എങ്ങനെയാണ് നിങ്ങളുടെ ജോലി കിട്ടാനുള്ള സാധ്യതയേയും, കിട്ടിയ ജോലിയേയും ബാധിക്കുക എന്ന് വിശദീകരിച്ച് മുരളി തുമ്മാരുകുടിയും നീരജ ജാനകിയും. ന്യൂ യോർക്കിൽ ഒരു സ്ഥാപനത്തിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്ന ജസ്റ്റിൻ സാക്കോയുടെ അനുഭവം ഉദാഹരണമാക്കി കൊണ്ടാണ് ഈ വിഷയത്തിലുള്ള അഭിപ്രായം ഇരുവരും പങ്കുവെക്കുന്നത്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

from Oneindia.in - thatsMalayalam News https://ift.tt/3aVr0JH
via IFTTT
Next Post Previous Post