ബോളിവുഡ് താരം ഋഷി കപൂറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 67കാരനായ താരം അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നടനും സഹോദരനുമായ രണ്‍ദിര്‍ കപൂര്‍ പറഞ്ഞു. ഒരു വര്‍ത്തോളമായി യുഎസില്‍ അര്‍ബുദ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ സെപ്റ്റംബറോടെയാണ്

from Oneindia.in - thatsMalayalam News https://ift.tt/3aOf50a
via IFTTT
Next Post Previous Post