കോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധി
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർധനവ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 7447 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ് മരിച്ചവർ 239 ആയി. സ്ഥിതി വഷളായതോടെ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ. ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയതായും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കൊവിഡ് പ്രതിരോധ
from Oneindia.in - thatsMalayalam News https://ift.tt/2VoY5aU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2VoY5aU
via IFTTT