ടണല്‍ അണുനശീകരണം അശാസ്ത്രീയം; പ്രയോജനമില്ല, ആശ്രയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധിക്കുന്നതിനായി അണുനശീകരണ ടണല്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഇതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടണല്‍ ഉപയോഗിച്ചുള്ള അണുനശീകരണം അശാസ്ത്രീയമാണെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സന്ദേശം. ഇതിന് ആശ്രയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ അവലോകനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോര്‍പ്പറേഷന്റെ

from Oneindia.in - thatsMalayalam News https://ift.tt/3ee6KWj
via IFTTT
Next Post Previous Post