ഏപ്രില്‍ 15ആകുമ്പോഴേക്കും 8.2ലക്ഷം രോഗികള്‍ ഉണ്ടായേനെ, ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ സംഭവിക്കുക
ദില്ലി: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ണായകമായന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ 8.2 ലക്ഷം കൊറോണ രോഗികള്‍ ഉണ്ടാകുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നത്തെ നിലയിലാണെങ്കില്‍ രോഗികളുടെ എണ്ണം 2 ലക്ഷം കടക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ എഴായിരത്തിലധികം പേര്‍ക്ക്
from Oneindia.in - thatsMalayalam News https://ift.tt/39Ytjeb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/39Ytjeb
via IFTTT