കൊറോണയില്‍ ലോകത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക്? 'അത്ഭുത മരുന്നി'ന്റെ മുക്കാലും ഇന്ത്യയുടെ കൈയ്യില്‍

ദില്ലി: കൊറോണ വൈറസ് ബാധയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ആര്‍ക്ക്, എന്ത് ചെയ്യാനാകും എന്നൊന്നും ഒരു എത്തും പിടിയും ഇല്ല. അമേരിക്കയിലും യൂറോപ്പിലും ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ആ അത്ഭുത മരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍... ഈ മരുന്ന് കൊണ്ട് കൊവിഡിനെ തോല്‍പിക്കാം എന്ന് ഉറപ്പൊന്നും ഇല്ല. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2yVHnIV
via IFTTT
Next Post Previous Post