'കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍', ആരോഗ്യമന്ത്രി കെകെ ശൈലജയെ പ്രശംസിച്ച് പ്രിയദർശൻ
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖല കൊവിഡ് കാലത്ത് ലോകമെമ്പാട് നിന്നും കയ്യടി നേടുകയാണ്. ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനവും കേരളം ആയിരുന്നു. എന്നാല്‍ കണക്കുകള്‍ പ്രകാരം മരണനിരക്ക് ഏറ്റവും കുറവുളളതും കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുതല്‍ ഉളളതുമായ സംസ്ഥാനം ഇന്ന് കേരളമാണ്. കേരള മോഡല്‍ പഠിക്കാന്‍
from Oneindia.in - thatsMalayalam News https://ift.tt/2XjbLab
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XjbLab
via IFTTT