ഭീഷണിപ്പെടുത്തി കാര്യം നേടിയ ട്രംപ്, ഇപ്പോള്‍ 'പഞ്ചാര വര്‍ത്തമാനം'!!! മോദി കിടുവാണെന്ന്

വാഷിങ്ടണ്‍: അമേരിക്കയില്‍ കാര്യങ്ങള്‍ കൈവിട്ട പോക്കാണ്. ഓരോ ദിവസവും ആയിരങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചു വീഴുന്നത്. തുടക്കത്തില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നും പ്രസിഡന്റ് ട്രംപ് ഗൗരവത്തോടെ പരിഗണിക്കാതിരുന്നതാണ് ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. ഒടുക്കം പിടിവിട്ട സ്ഥിതിയില്‍ എത്തിയപ്പോള്‍ ആണ് മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന വിവരം അറിയുന്നത്. അമേരിക്കയില്‍ ഇത്

from Oneindia.in - thatsMalayalam News https://ift.tt/3aTHW3X
via IFTTT
Next Post Previous Post