ദീപം തെളിയിക്കണമെന്ന ആഹ്വാനം, പാറ്റ്‌നയില്‍ ആളുകള്‍ മണ്‍വിളക്കുകള്‍ വാങ്ങിക്കൂട്ടുന്നു

പാറ്റ്‌ന: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീഡിയോ സന്ദേശത്തിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരും ലൈറ്റ് അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാനാണിതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2xPNRsc
via IFTTT
Next Post Previous Post