'മോദിജിയോട് ആരും ഞങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല,അല്ലെങ്കിൽ മോദിജിക്ക് ഞങ്ങളെ അറിയില്ലായിരിക്കും
ദില്ലി: മുന്നൊരുക്കങ്ങളില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍നാടന്‍. ലോക്ക് ഡൗൺ എന്ന പ്രക്രീയ മനസ്സിലാക്കാനും അത് തങ്ങളുടെ ജീവിതത്തിലെ വിളക്ക് കെടുത്തുന്നതാണ് എന്നുമറിയാൻ ടിവിയും സ്മാര്‍ട് ഫോണും ഒന്നുമില്ലത്ത കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ രണ്ട് ദിവസമെടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പട്ടിണി പാവങ്ങൾ, തൊഴിൽ തേടി നാടും വീടും ഉപേക്ഷിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2JJmRgu
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2JJmRgu
via IFTTT